ട്രിപ്സ് ഇളവ് നിവേദന പത്രിക
Dec 30, 2021
ജനങ്ങളുടെ ആരോഗ്യം വൻകിട ഫാർമ കമ്പനികളുടെ ലാഭത്തിനായി അടിയറവ് വയ്ക്കുന്നതിനെതിരെ ലോകത്താകമാനമുള്ള ആരോഗ്യപ്രവർത്തകർ ജി7, ഇയു ഗവൺമെന്റുകൾക്ക് മുൻപാകെ വയ്ക്കുന്നത്. #കോവിഡ് 19 വാക്സീനുകളും ചികിത്സയും പങ്കുവയ്ക്കുക!
ഇത് വായിക്കുക: English | हिंदी | தமிழ் | ಕನ್ನಡ | മലയാളം
കൊറോണ വൈറസിനെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ വികാസങ്ങൾക്ക് വഴി പാകിയത് പൊതുജന സംഭാവനകളാണ് – എന്നാലിപ്പോൾ കോടിക്കണക്കിന് ജനങ്ങളുടെ ജീവൻ തുലാസിലാക്കിക്കൊണ്ട് അവശ്യ മരുന്നുകളുടെയും ഉപകരണങ്ങളുടെയും ഉപയോഗത്തിൽ കോർപ്പറേറ്റ് പ്രോപ്പർട്ടി അവകാശങ്ങൾ ഭീഷണിയാവുകയാണ്.
അതിനാലാണ് നിരവധി ഗവൺമെന്റുകൾ - യൂണിയനുകളുടെയും സിവിൽ സമൂഹത്തിന്റെയും പിന്തുണയോടെ- ഇന്റലക്ച്വൽ പ്രോപ്പർട്ടി അവകാശ മാനദണ്ഡങ്ങളിൽ നിന്ന് കോവിഡ്-19 വാക്സീനുകൾ, മരുന്നുകൾ, മെഡിക്കൽ സപ്ലൈകൾ എന്നിവയ്ക്ക് ഇളവ്(അഥവാ ട്രിപ്സ് ഇളവ്) നൽകണമെന്ന് ഡബ്ള്യു ടി ഓ വിനോട് ആവശ്യപ്പെടുന്നത്. പക്ഷേ ഗ്രൂപ്പ് ഓഫ് 7, യൂറോപ്യൻ യൂണിയൻ എന്നിവയിൽപ്പെട്ട രാജ്യങ്ങൾ ഈ നിർദ്ദേശത്തെ എതിർക്കുകയാണ്.
സ്വകാര്യ ലാഭം പൊതുജനാരോഗ്യത്തിന് വിഘാതമാകരുതെന്ന് അവരെ അറിയിക്കാൻ ഈ നിവേദനത്തിൽ ഒപ്പുവയ്ക്കുക.
ട്രിപ്സ് ഇളവിനെക്കുറിച്ച് കൂടുതൽ വായിക്കുക:
Video
Civil society and trade unions from the Global South are calling on rich countries’ leaders to stop blocking a proposal to waive vaccine patents.
Monopoly patents or vaccines for all?
പ്രിയപ്പെട്ട [ജി7,ഇയു രാഷ്‌ട്ര] തലവൻമാരെ,
കോവിഡ് മഹാമാരിക്കെതിരെ മുന്നിൽ നിന്ന് പൊരുതുന്ന ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും ആരോഗ്യപ്രവർത്തകർ എന്ന നിലയിൽ, വൈറസ് കാരണമുള്ള അത്യതിസാധാരണമായ വെല്ലുവിളികൾക്കാണ് ഞങ്ങൾ ദൃക്സാക്ഷികളാകുന്നത്; ജനങ്ങൾ അന്ത്യശ്വാസം വലിക്കുന്നു കുടുംബങ്ങൾ ശിഥിലമാകുന്നു. ഞങ്ങളുടെ സഹപ്രവർത്തകരായ ആരോഗ്യപ്രവർത്തകരും മരണമടയുന്നു.
[ജി7,ഇയു രാഷ്‌ട്രങ്ങളിലെ] നിരവധി ആരോഗ്യപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളൂം വലിയ വെല്ലുവിളികൾ നേരിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. അവരുടെ ദുഖ:ത്തിൽ ഞങ്ങളും പങ്കുചേരുന്നു.
എന്നിരുന്നാലും ഞങ്ങൾ പങ്കുവയ്ക്കാത്തത്, [ജി7,ഇയു രാഷ്‌ട്ര]ങ്ങളിലെ ജനങ്ങൾക്ക് അവിടങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജീവൻ രക്ഷാ വാക്സീനുകൾ നൽകുന്ന പ്രത്യാശയുടെ കിരണങ്ങളെയാണ്.
[ജി7,ഇയു രാഷ്‌ട്രങ്ങളിൽ] അവരുടെ മൊത്തം ജനസംഖ്യയെക്കാളേറെ വാക്സീനുള്ളപ്പോൾ ദരിദ്ര രാജ്യങ്ങളിൽ 10-ൽ 9 പേർക്കും ഈ വർഷം വാക്സീനെന്നത് അപ്രാപ്യമാവും. ആരോഗ്യപ്രവർത്തകർ എന്ന നിലയിൽ എല്ലാ ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുകയെന്നത് ഞങ്ങളുടെ ധാർമ്മിക ബാധ്യതയാണ്, പക്ഷേ ഇവിടെ ഞങ്ങളുടെ ജനങ്ങൾ വാക്സീനായുള്ള നിരയിൽ ഏറ്റവും പിന്നിലാണ്.
ഞങ്ങളുടെ രാജ്യങ്ങളിൽ ഇപ്പോൾ വിരലിലെണ്ണാവുന്ന കമ്പനികൾ കോവിഡ് 19 വാക്സീൻ നിർമ്മിക്കുന്നുണ്ട്. പക്ഷേ കൂടുതൽ വാക്സീനുകൾ നിർമ്മിക്കാനും അതിലൂടെ കൂടുതൽ ജീവനുകൾ സംരക്ഷിക്കാനുമുള്ള സൗകര്യങ്ങളും വൈദഗ്ദ്ധ്യവുമുള്ള വളരെയേറെ ഉൽപാദകർ ഞങ്ങളുടെ രാജ്യത്തും മറ്റ് വികസ്വര രാജ്യങ്ങളുലിമുണ്ട്. ഇത് നടപ്പിലാവാനുള്ള ശ്രമങ്ങളെ [ജി7,ഇയു] ഗവൺമെന്റുകൾ ശക്തമായി തടയുന്നത് ഞങ്ങൾക്ക് വേദനയുളവാക്കുന്നു.
ലോകത്തുടനീളമുള്ള ഗുണമേൻമയുള്ള ഉത്പാദകർക്ക് കൂടുതൽ വാക്സീനും തെറാപ്യൂട്ടികും ഡയഗണോസ്റ്റിക്സുമായ മറ്റ് കോവിഡ് ഹെൽത്ത് ടെക്നോളജികളും നിർമ്മിക്കുന്നതിന് അനുവാദം ലഭിക്കുന്നതിനായി ഇന്റലക്ച്വൽ പ്രോപ്പർട്ടി അവകാശങ്ങളിൽ ഒരു താൽക്കാലിക ഇളവ് നൽകുന്നതിനായി ഞങ്ങളുടെ ഗവൺമെന്റുകൾ ഒരു നിർദ്ദേശം വയ്ക്കുകയുണ്ടായി. എന്നാൽ [ജി7 രാജ്യങ്ങൾ ,ഇയു] അതിനെ പിന്താങ്ങാൻ തയ്യാറായില്ല. അവർ ആരൊക്കെ മരിക്കണം ആരൊക്കെ ജീവിച്ചിരിക്കണം എന്നു തീരുമാനിക്കുന്ന വിരലിലെണ്ണാവുന്ന ഏതാനും ഫാർമസ്യൂട്ടിക്കൽ കമ്പനികളെ വാക്സീൻ അറിവുകൾ പൂഴ്ത്തിവയ്ക്കാൻ അനുവദിക്കുകയാണ്.
[ഞങ്ങളുടെ ഗവൺമെന്റ് പ്രതിനിധികളെ ഈ ആഴ്ചത്തെ ജി 7 ഉച്ചകോടിക്കായി നിങ്ങളോടൊപ്പം ക്ഷണിക്കുമ്പോൾ ഈ ആപൽസന്ധിയുടെ മുൻനിരയിൽ നിന്ന് ഞങ്ങളുടെ ശബ്ദം നിങ്ങൾ കേൾക്കണമെന്ന് ആഗ്രഹിക്കുന്നു]
എങ്ങനെ [ജി7,ഇയു] ഗവൺമെന്റുകൾക്ക്, ഞങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള ഈ വേളയിലും ഞങ്ങളിൽ പതിനായിരങ്ങളെ കൊല്ലുവാൻ തീരുമാനിച്ചിരിക്കുന്ന ഫാർമസ്യൂട്ടിക്കൽ കുത്തകൾക്കൊപ്പം നിൽക്കുവാൻ സാധിക്കുന്നു? ഞങ്ങളുടെ ഗവൺമെന്റുകൾ ആവശ്യപ്പെടുന്ന ഇന്റലക്ച്വൽ പ്രോപ്പർട്ടി അവകാശങ്ങൾ സംബന്ധിച്ച നിബന്ധനകളിൽ മാറ്റംവരുത്തി അടിയന്തരമായി ഞങ്ങളെ പിന്തുണയ്ക്കണമെന്ന് ഞങ്ങളും നിങ്ങളോട് ആവശ്യപ്പെടുന്നു. താമസിക്കുന്ന ഓരോ ദിവസവും ഞങ്ങളുടെ കഷ്ടപ്പാടുകളും നീട്ടുകയാണ്.
*കുറിപ്പ്: ഈ നിവേദനം ഡബ്ള്യു ടി ഓ യിൽ ട്രിപ്സ് ഇളവ് അനുവദിക്കാനുള്ള നിർദേശത്തെ പിന്തുണയ്ക്കുന്നതിൽ വിമുഖത കാട്ടുന്ന മറ്റ് ഗവൺമെൻറുകളിലേക്ക് ഈ നിവേദനം ലക്ഷ്യം ചച്ചേക്കാം.
നിവേദനത്തിൽ ഒപ്പുവയ്ക്കുക
ഞങ്ങൾ, ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും നിന്നുമുള്ള ആരോഗ്യപ്രവർത്തകർ ട്രിപ്പ് ഇളവ് നിർദേശത്തെ എതിർക്കരുതെന്ന് ജി7, ഇ യു ഗവൺമെന്റുകളോട് ആവശ്യപ്പെടുന്നു.
Veronika BüssyVERDI Germany
almost 3 years agoAnonymous signature
almost 3 years agoLeila Maxhuni Germany
about 3 years agoAlice Barrett United States
over 3 years agoGeorge Bonn Italy
over 3 years agoCasey Qian Canada
over 3 years agoRochelle Senwana South Africa
over 3 years agoKedibone Mdolo South Africa
over 3 years agoMarko Janžić Croatia
over 3 years agoJOSE ANTONY India
over 3 years agoArul Anthony Australia
over 3 years agoDr. Mohan Rao India
over 3 years agoJan Swasthya Abhiyan-Mumbai India
over 3 years agoDr Sarin S M India
over 3 years agoShomon ThomasNurse Malta
over 3 years agoAlsa Saraswathy Staff nurse Malta
over 3 years agoBexenCarer India
over 3 years agoNebu Mathai India
over 3 years agoNimrat kaurproject coordinator India
over 3 years agoMishthi aroraStudent India
over 3 years agoAkansha AroraManagement India
over 3 years agoSibusiso Nkasa South Africa
over 3 years agoHermann Reuterdoctor South Africa
over 3 years agoLisema International Relations Officer South Africa
over 3 years agoJohn FultonPresident Biotech Canada
over 3 years agoVanessa JapthaEducation Rights Advocacy Manager South Africa
over 3 years agoNtsiki MpuloCommunications South Africa
over 3 years agoolivia comptonFull time employee United Kingdom
over 3 years agoJibin TCNurse India
over 3 years agoABDIKADIR AHMEDHealth Worker Kenya
over 3 years agoChristian Rumu Kenya
over 3 years agoGenevieve Quintaljournalist South Africa
over 3 years agoDeepak KumarPublic Health Professional India
over 3 years agoJeremiah Tshabangu OCCUPATIONAL HEALTH STUDENT South Africa
over 3 years agoMULAMBYA FredMedical doctor Zambia
over 3 years agoJoyce SibandaNurse Eswatini
over 3 years agoTracy EastmanMedical Doctor South Africa
over 3 years agoRehema ChengoCHW Coordinator Kenya
over 3 years agoHelen BockClinical Program Coordinator and Supporter/NIMART NURSE South Africa
over 3 years agoMike tauSaccawu 2nd Deputy President South Africa
over 3 years agoMaikepa MotlalepuleProfessional Nurse South Africa
over 3 years agoZodwa GqiranaNurse South Africa
over 3 years agoLettyshaNursw Kenya
over 3 years agoMd AsaduzzamanDeputy Director Bangladesh
over 3 years agoEmmanuel E Longshak[email protected] Nigeria
over 3 years agoRashidatu Fouad KamaraMedical Doctor Sierra Leone
over 3 years agoRebecca BerhanuPhysician South Africa
over 3 years agoReeby merry thomasStaff nurse India
over 3 years agoRamaswiela Tshinakaho Nurse South Africa
over 3 years agoTshepo Moreetsi Enrolled nursing assistant South Africa
over 3 years agoSpanera Professional nurse South Africa
over 3 years agoHeather SamInternational Relations & Marketing Manager South Africa
over 3 years agoSacha KnoxHealth researcher South Africa
over 3 years agoMandisa MbunduNurse South Africa
over 3 years agoSALOME MALATJIAuxiliary Nurse South Africa
over 3 years agoManti Enrolled Nurse Auxiliary South Africa
over 3 years agoMzikazi Nkata Forensic Pathology Officer South Africa
over 3 years agoLinda GreeffOncology social worker South Africa
over 3 years agoPhilip LewisLocal government United Kingdom
over 3 years agoThandeka Msibi Nursing South Africa
over 3 years agoFran Baumprofessor Australia
over 3 years agoBojan Kanižaj Croatia
over 3 years ago